പത്തിരിപ്പാല: മങ്കര കല്ലൂർ കൊട്ടിങ്ങൾ മഠം കെ.എസ്. വെങ്കിടേശ്വരൻ മാസ്റ്റർ (88) നിര്യാതനായി. കേരളശ്ശേരി ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഭാഗ്യലക്ഷ്മി. മക്കൾ: ഡോ. രാജ് ശേഷാദ്രി, ശിവരാജ്, ശ്യാമള, കൃഷ്ണമണി. മരുമക്കൾ: പ്രഭ, രമ്യലക്ഷ്മി, ശ്രീനിവാസൻ, യമുന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.