മക്കരപ്പറമ്പ്: വറ്റലൂർ പടിപ്പുരക്കൽ കക്കേങ്ങൽ കുഞ്ഞിമൂസയുടെ മകൻ സൈദലവി (സൈദ് -68) നിര്യാതനായി. പുഴക്കാട്ടിരി, മക്കരപ്പറമ്പ് മുപ്പത്തിയാറ് എന്നിവിടങ്ങളിൽ പലചരക്ക് വ്യാപാരിയായിരുന്നു.
ഭാര്യ: ഫാത്തിമ ചേലക്കാട് (കട്ടിലശ്ശേരി). മക്കൾ: മുഹമ്മദ് ശിബ്ലി, ഷെമിന, ഷെബിത, ഹന്നത്ത്. മരുമക്കൾ: അബ്ദുൽ ജലീൽ, ഫായിസ് വലിയകത്ത്, നൗഫൽ ചീനിക്കൽ, ജുമാന.