കാളികാവ്: ചോക്കാട് ആനക്കല്ലിലെ കൂളിയിൽ കബീർ (മാനുട്ടി -56) നിര്യാതനായി. ചോക്കാട് മഹല്ല് ട്രഷററും എസ്.വൈ.എസ് ചോക്കാട് പ്രസിഡന്റുമാണ്. ചോക്കാട് പാലിയേറ്റിവ് വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
പിതാവ്: പരേതനായ അബ്ദുൽ ഖാദർ. മാതാവ്: പരേതയായ മമ്മാത്തു. ഭാര്യ: ഖൈറുന്നിസ. മക്കൾ: ഫാത്തിമത്ത് സുഹ്റ, ദിൽഷാദ്, ഷഹീദ് അസ്ലം. മരുമക്കൾ: നഫ്സീർ മുള്ളൻ, മുഹമ്മദ് ഫവാസ്. സഹോദരങ്ങൾ: സുബൈർ, ഹമീദ്, അഷ്റഫ്, സവാദ്, മുഹമ്മദലി, സൗദ, ശരീഖ സുലൈഖ, ആബിദ.