മുന്നിയൂർ: ആലിൻചുവട് കൗമിൽ താമസക്കാരനും വെളിമുക്ക് ആംകോ സ്റ്റീൽ ജീവനക്കാരനുമായിരുന്ന പരേതനായ വെട്ടിയാട്ടിൽ ആലിക്കുട്ടി ഹാജിയുടെ മകൻ അബൂബക്കർ (63) നിര്യാതനായി.
മക്കൾ: ഷബീർ അലി, ഹനീഫ (ഇരുവരും ബിസിനസ്), ജുമൈലത്ത്, ശാക്കിർ അലി, തൗഫീഖ്, ജുമാന ഫിദ (ഇ.എം.ഇ.എ കോളജ് വിദ്യാർഥി). ഭാര്യ: റംലത്ത് വെള്ളക്കാട്ടിൽ തിരൂരങ്ങാടി.
സഹോദരങ്ങൾ: അബ്ദുല്ല കോയ ഹാജി, രായീൻ മൊയ്ദീൻ, അബ്ദുൽ അസീസ്, നഫീസ, ഫാത്തിമ, സുഹ്റാബി. മാതാവ്: പരേതയായ മാളിയേക്കൽ ബിരിയക്കുട്ടി. മരുമക്കൾ: കെ.ടി. ഷബ്ന ആലിൻചുവട്, സി. സഹ്ല കളിയാട്ടമുക്ക്, ഇസ്മായിൽ അയനിക്കാട്ട് ചേറൂർ.