മഞ്ചേരി: ആമയൂർ അവുഞ്ഞിപ്പുറത്ത് മുഹമ്മദ് (എ.ബി.എസ് ബിച്ചുണ്ണി-76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹഫ്സത്ത്, മൈമൂന, നൗഷാദ്, ആബിദലി, സാഇദ. മരുമക്കൾ: അലവി, സൈദലവി, ഇസ്മായിൽ, റജീന, ഫസ്ന. സഹോദരങ്ങൾ: ഫാത്തിമ, കുഞ്ഞാലൻ, അലിയാപ്പു, അലവി, ഷൗക്കത്ത്, ജമീല.