ഇരിമ്പിളിയം: വലിയകുന്നിൽ താമസിക്കുന്ന മുറ്റേക്കാട്ടിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ബീന പള്ളിക്കര (50) നിര്യാതയായി. മകൻ: മുഹമ്മദ് അമീൻ. മരുമകൾ: സഹല.
പിതാവ്: പള്ളിക്കര മൊയ്തീൻകുട്ടി (ഉണ്ണി). മാതാവ്: പരേതയായ ജമീല. സഹോദരങ്ങൾ: റംല, ലൈല, സലീന.