ഗുരുവായൂർ: പഞ്ചാരമുക്ക് പെട്രോൾ പമ്പിന് സമീപം പോക്കാകില്ലത്ത് മൊയ്തുട്ടി ഹാജി (76) നിര്യാതനായി. പൊതു പ്രവർത്തകനും ജമാഅത്തെ ഇസ്ലാമി ഹൽഖ മുൻ നാസിമും ആയിരുന്നു. ഭാര്യ: ജമീല. മക്കൾ: രേഷ്മ, റോഷ്നി, റുബീന, റിൻസി, റിഷ്നി. മരുമക്കൾ: അബ്ബാസ്, ഖമറുദ്ദീൻ, ഇംതിഹാസ്, അഷ്റഫ്, റിയാസ്.