ചാലക്കുടി: പനമ്പിള്ളി കോളജിന് സമീപം മേലേപ്പറമ്പിൽ റസാഖിന്റെ മകൻ മുബാറക് (53) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: അജ്മൽ(പോളണ്ട്), അംജിത. മരുമകൻ: ആഷിഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആര്യങ്കാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.