ചാലക്കുടി: കൂടപ്പുഴ പാലിയത്താഴത്ത് അബ്ദുറഹിമാൻ സാഹിബിന്റെ മകൻ അബ്ദുസ്സലാം (59) നിര്യാതനായി. മാതാവ്: ഐശ. ഭാര്യ: സക്കീന. മകൻ: സജ്ജാദ്.