പെരിഞ്ഞനം: ചക്കരപ്പാടം മഠത്തിപ്പറമ്പിൽ സുലൈമാന്റെ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കൾ: സാദിക് (ദുബൈ), ഷാലി, ഷമീർ, ഷബീബ്, ഷഫീർ. മരുമക്കൾ: റംല, സജ്ന, നിമ്മി, ഷംന, ഷജി.