ആലത്തൂർ: ഇരട്ടക്കുളം-ആനമാറി കനാൽബണ്ട് കൊടുവായൂർ വീട്ടിൽ സെയ്തു മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: മുഹമ്മദ് റാഫി, അബ്ദുൾ കരീം, അബ്ദുൾ വഹാബ്, ഹിദായത്തുള്ള, കമർബാനു, നൂർജഹാൻ. മരുമക്കൾ: സലിം, നൂർജഹാൻ, സഫിയ, മുസ്തിരിബാനു, ഹസീറ, പരേതനായ അബ്ദുൽ ഖാദർ.