പട്ടാമ്പി: പെരുമുടിയൂർ തട്ടാരത്തൊടിയിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ ടി.ടി. നബീസ (73) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ (‘മാധ്യമം’ സർക്കുലേഷൻ മാനേജർ, തിരുവനന്തപുരം), ഫാത്തിമ സുഹറ. മരുമക്കൾ: റഷീദ, സുലൈമാൻ.