കോയമ്പത്തൂർ: കുനിയമുത്തൂർ വസന്തം നഗറിൽ താമസിക്കുന്ന കമ്പർ നൈന കുടുംബാംഗം പരേതനായ മുഹമ്മദ് ഹുസൈന്റെ മകൻ അഹമ്മദ് കബീർ (ചിന്നാ-63) നിര്യാതനായി.
ഭാര്യ: സാലിഹ ബീവി. മക്കൾ: മുഹമ്മദ്ഹുസൈൻ, നസീറ, സജീന. മരുമക്കൾ: ബെനാലി പർവീൻ, ഇബ്രാഹിം, അബ്ബാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് എടയാർ പാളയം പള്ളി ഖബർസ്ഥാനിൽ.