പത്തിരിപ്പാല: മങ്കര കല്ലൂർ റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ കെ.എസ്. ഉസ്സൻ(61) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അശ്റഫ് (സി.ഐ.എസ്.എഫ് ചെന്നൈ), അബ്ദുൾ ഹക്കീം (ഡ്രസ് ലാൻഡ് മാങ്കുറുശി). മരുമക്കൾ: അൻസിയ (അധ്യാപിക ചെന്നൈ), തസ്ലിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കല്ലൂർ കവറതൊടി ഖബർസ്ഥാനിൽ.