പറവണ്ണ: കാപ്പാട്ടകത്ത് അലി ഹസ്സൻ (62) നിര്യാതനായി. മുറിവഴിക്കൽ ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റാണ്. ഭാര്യ: സി.എം.ടി. കദീജ. മക്കൾ: ജസീന, മുഹമ്മദ് ജൗഹർ. മരുമക്കൾ: ഷരീഫ് പുറങ്ങ്, ഷഹനാസ് തലക്കടത്തൂർ. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, പരേതയായ ഫാത്തിമ.