മഞ്ചേരി: പയ്യനാട് ചെമ്പൻ കുഞ്ഞലവിയുടെ (കുഞ്ഞു) ഭാര്യ ആയിശ (64) നിര്യാതയായി. മക്കൾ: സജീർ ബാബു, ഷറീന, റിയാസ്. മരുമക്കൾ: സലാം, റുക്സാന, മുഹ്സിന.