കിഴിശ്ശേരി: നഖ്ശബന്ദിയ്യ ത്വരീഖത്ത് കിഴിശ്ശേരി ശാഖ അംഗമായ പരേതനായ വാണിയക്കോളി മമ്മദിന്റെ ഭാര്യ ഇത്തിക്കുട്ടി (96) നിര്യാതയായി. മക്കൾ: ചേക്കു മുഹമ്മദ്, കുട്ടിഹസ്സൻ, പരേതയായ ആമിന, ഖദീജ, മറിയുമ്മ. മരുമക്കൾ: ഇസ്ഹാക്ക്, അബ്ദുറഹിമാൻ, ഖദീജ, ആമിനക്കുട്ടി.