കൊണ്ടോട്ടി: കുറുപ്പത്ത് പുളിക്കലകത്ത് പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ മകന് സൈതലവി (ചെറിയാപ്പു-65) നിര്യാതനായി. ഭാര്യ: ഇമ്മീര്യകുട്ടി. മക്കള്‍: മന്‍സൂര്‍, നൂര്‍ സബാഹ്, സൈഫു റഹീം, അയിഷബി, സർജുല ഫൈസത്ത്. മരുമക്കള്‍: അബ്ദുറഹ്മാന്, താജുദ്ദീന്. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, മൊയ്തീന്‍കുട്ടി, കദീജ.