പൂക്കോട്ടൂര്‍: പുല്ലാനൂര്‍ നൂറേമൂച്ചി ഹൈദ്രോസ് (73) നിര്യാതനായി. നാഷനല്‍ ലീഗ് പൂക്കോട്ടൂര്‍ പഞ്ചായത്ത് സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുബൈദ.
മക്കള്‍: ഷാജഹാന്, മുനവ്വര്‍, ഫര്‍സാന, സനൂഫ്, സിനാന്. സഹോദരങ്ങള്‍: ബീരാന്‍കുട്ടി, അബ്ദുറഹിമാന്, ഹസ്സന്, ആലിക്കുട്ടി, മമ്മാദിയ, ബിരിയുമ്മ, റഷീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് പുല്ലാനൂര്‍ ഉമറാബാദ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.