പൊയിനാച്ചി: പനയാൽ നെല്ലിയെടുക്കം കുരിക്കോൾ വീട്ടിൽ പരേതനായ സഞ്ജീവയുടെ ഭാര്യ ഭവാനി (76) നിര്യാതയായി. മക്കൾ: സദാനന്ദൻ, മനോമോഹനൻ. മരുമകൾ: ശോഭാവതി. സഹോദങ്ങൾ: ജനാർദനൻ, പത്മാവതി, പരേതരായ പത്മനാഭൻ, ബാലകൃഷ്ണൻ, അപ്പണ്ണ.