പാലക്കുന്ന്: റിട്ട. അഗ്നി രക്ഷാസേന ജീവനക്കാരൻ ആറാട്ടുകടവ് കുന്നുമ്മൽ നന്ദനത്തിൽ പി. ബാലൻ (73) നിര്യാതനായി. വിരമിച്ചശേഷം പാലക്കുന്ന് ഗ്രീൻ വുഡ്സ് പബ്ലിക് സ്കൂൾ ബസ് ഡ്രൈവർ ആയിരുന്നു. ഭാര്യ: എ.കെ. കസ്തൂരി (ഉദുമ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് അംഗം). മക്കൾ: സന്തോഷ് കുമാർ, മിനിമോൾ. മരുമക്കൾ: വി.വി. റിജിന, കെ.വി. ബാബു (മുൻ പ്രവാസി, നീലേശ്വരം). സഹോദരൻ: പരേതനായ ചന്തൻകുഞ്ഞി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിനു വീട്ടുവളപ്പിൽ.