കിനാനൂർ കരിന്തളം: മീർക്കാനം കുയ്യനങ്ങാടൻ മാധവി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. കൊട്ടൻ. മക്കൾ: കെ. ബാലകൃഷ്ണൻ (നവകേരളം കർമപദ്ധതി കാസർകോട് ജില്ല കോഓഡിനേറ്റർ), എം. മധുസൂദനൻ (ജില്ല ഇൻഫർമേഷൻ ഓഫിസർ, കാസർകോട്). മരുമക്കൾ: കെ.എൻ. ബിന്ദു (ജില്ല സപ്ലൈ ഓഫിസർ), ടി. പ്രസീദ (ക്ലർക്ക്, പുല്ലൂർപെരിയ ഗ്രാമപഞ്ചായത്ത്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് വീട്ടുവളപ്പിൽ.