പുളിഞ്ഞാൽ: വെള്ളൻ പുല്ലോറ (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അമ്മുക്കുട്ടി, ശ്രീധരൻ, ശ്രീനി. മരുമക്കൾ: കേളു കരിമ്പിൻ, ഷീജ കമ്മന, നീതു കാവുമന്ദം. സഹോദരങ്ങൾ: പരേതരായ അപ്പു, ചന്തു, ബാലകൃഷ്ണൻ, അമ്മു.