ദ്വാരക: അത്തിലൻ അമ്മദ് നിര്യാതനായി. ഭാര്യമാർ: പരേതയായ റംല കാതിരി, സുഹറ കരണി. മക്കൾ: ഷജില, ഷഫീക്, ഷെഹ്ന ഷെറിൻ, ഷാന ഷെറിൻ. മരുമക്കൾ: ഷൗക്കത്ത് വാളാട്, ഷെറിൻ മങ്കട, ശംസുദ്ദീൻ പള്ളിക്കൽ, അർഷി പുലിക്കാട്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കാട്ടിച്ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.