ഉരുവച്ചാൽ: തില്ലങ്കേരി വാഴക്കാൽ രത്നാലയത്തിൽ കെ.പി. ലീല (80) നിര്യാതയായി. പള്ള്യം എൽ.പി സ്കൂൾ റിട്ട. പ്രധാനധ്യാപകനായ പരേതനായ കെ. നാരായണനാണ് ഭർത്താവ്. മക്കൾ: മോഹൻദാസ്, കാഞ്ചന വല്ലി ശശികല (വനിത സഹകരണ സംഘം പെരിഞ്ചേരി), അജിത, രത്നാകരൻ. മരുമക്കൾ: ലീന (എടയന്നൂർ), രാമചന്ദ്രൻ (ആലച്ചേരി), രാധാകൃഷ്ണൻ (നെല്ലൂന്നി), സുരേഷ് ബാബു (മുബൈ), ഷീന (കോങ്ങാറ്റ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തില്ലങ്കേരി പഞ്ചായത്ത് ശ്മശാനത്തിൽ.