കണ്ണൂർ: ആറാംകോട്ടം വിജ്ഞാനദായിനി വായനശാലക്ക് സമീപം ജില്ല ആശുപത്രി റിട്ട. ജീവനക്കാരി കെ.എം ഹൗസിൽ കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ഹരിദാസ് (വടകര), പുഷ്പലത, ലതിക (ഹാല ബ്യൂട്ടിപാർലർ, അലവിൽ), ജലേഷ് (കണ്ണൂർ), പരേതനായ ശിവദാസ് (മുൻ മത്സ്യവ്യാപാരി, കണ്ണൂർ മാർക്കറ്റ്). മരുമക്കൾ: ചന്ദ്രിക, സുനിത, സജീവൻ, ലയോജ, പരേതനായ ബാലകൃഷ്ണൻ.