എടക്കാട്: ഹുസ്സൻമുക്ക് മണൽപള്ളിക്ക് സമീപം കെ.എൻ.പി ഹൗസിൽ സഈദ (54) നിര്യാതയായി. പരേതനായ മഹമൂദ് മുസ്ലിയാർ- സൈനബ എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ ഇസ്മാഈൽ കതിരൂർ. മക്കൾ: സവാദ് (അബൂദബി), സമാഹ്, സഹൽ. സഹോദരങ്ങൾ: കെ.എൻ.പി. ജലാലുദ്ദീൻ, താജുദ്ദീൻ, സിറാജുദ്ദീൻ, സാജിദ, ആരിഫ, ആബിദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കതിരൂരിൽ.