പയ്യന്നൂർ: കാറമേലിലെ തളാപ്പിൽ രമേശൻ (58) നിര്യാതനായി. പിതാവ്: പരേതനായ നമ്പ്യത്ത് കുഞ്ഞമ്പു നമ്പ്യാർ. മാതാവ്: പരേതയായ തമ്പായിയമ്മ. ഭാര്യ: ലളിത (ചെറുവത്തൂർ, കോൺഫിഡൻഷ്യൽ അസി.ഗ്രേഡ് കേരള ഹൈകോടതി എറണാകുളം). മക്കൾ: അപർണ (എൻജിനീയറിങ് വിദ്യാർഥിനി), ദീപു (പ്ലസ് ടു വിദ്യാർഥി). സഹോദരങ്ങൾ: ടി. ദാക്ഷായണി (കൗൺസിലർ പയ്യന്നൂർ നഗരസഭ, മഹിള അസോസിയേഷൻ വെള്ളൂർ സെൻട്രൽ വില്ലേജ് പ്രസിഡന്റ്, സി.പി.എം കാറമേൽ നോർത്ത് ബ്രാഞ്ച് അംഗം), തളാപ്പിൽ തമ്പാൻ.