അഴീക്കോട്: പച്ചകുന്നിന് സമീപം ടി. വിനീത (62) നിര്യാതയായി. പിതാവ്: കക്കാട്ടെ പരേതനായ തേറോത്ത് ബാലകൃഷ്ണൻ. മാതാവ്: പരേതയായ പച്ച കാർത്ത്യായനി. ഭർത്താവ്: പുഞ്ചേൻ രമേശൻ. മക്കൾ: പി. റെനീഷ്, പി. റിൽന. സഹോദരങ്ങൾ: ടി. വിമല, ടി. വിനോദ് (റിട്ട. മാതൃഭൂമി, കണ്ണൂർ), ടി. വിചിത്ര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തെക്കുഭാഗം ശ്മശാനത്തിൽ.