പാനൂർ: കുന്നോത്തുപറമ്പ് ചെറിയാങ്കോട്ട് കുഞ്ഞഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: സമീർ, ആയിശ, ജമീല. മരുമക്കൾ: അഷ്റഫ്, ജംഷീന, പരേതനായ ഇസ്മയിൽ (കുറ്റേരി).