പാനൂർ: കടേപ്രംതെരു നെല്ലിയുള്ളതിൽ അനുമാൻ നാരായണൻ (87) നിര്യാതനായി. ഭാര്യ: രാധ (പുറക്കളം). മക്കൾ: എൻ. ദിനേശൻ (സി.പി.എം കടേപ്രംതെരു ബ്രാഞ്ചംഗം, ലോട്ടറി തൊഴിലാളി യൂനിയൻ ജില്ല ജോയന്റ് സെക്രട്ടറി, സി.ഐ.ടി.യു പാനൂർ ഏരിയ കമ്മിറ്റിയംഗം), സുലഭ (കാഞ്ഞിരത്തറ), സുനിത (കൈതേരി പതിനൊന്നാം മൈൽ), സുനില (കനറ ബാങ്ക്, തലശ്ശേരി), സുജില (സി.പി.എം മൈലുള്ളിമൊട്ട ബ്രാഞ്ചംഗം). മരുമക്കൾ: ബിന്ദു (ആണിക്കാംപൊയിൽ അംഗൻവാടി വർക്കർ), രമേശൻ (കാഞ്ഞിരത്തറ), വത്സൻ (കൈതേരി), രതീശൻ (സി.പി.എം ചോരക്കുളം ബ്രാഞ്ചംഗം), ഷാജി (മൈലുള്ളിമൊട്ട). സഹോദരങ്ങൾ: ദാസൻ (മൂത്ത ചെട്ട്യാൻ - പൂവളപ്പ് തെരു), ജാനകി (കണ്ണപുരം), പരേതരായ കല്യാണി, കമല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വള്ള്യായി വാതക ശ്മശാനത്തിൽ.