ചൊക്ലി: അഹ്മദാബാദിലെ വ്യാപാരിയായിരുന്ന പരേതനായ പാലേരി മമ്മദ് ഹാജിയുടെയും പരേതയായ കുഞ്ഞാമിന ഹജ്ജുമ്മയുടെയും മകൻ മേനപ്രം പെട്ടിപ്പാലം കുയ്യാലിൽ ഷാദ് മൻസിൽ മൂസ ഹാജി (81) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ (ചൊക്ലി പറമ്പത്ത്). മക്കൾ: ഷംഷാദ്, ഷഹദാദ് (മുംബൈ), ഷാനിദ് ആബാദ് (തലശ്ശേരി), സിയാദ്, ഷഹനാദ്. മരുമക്കൾ: യൂസഫ് (ദുബൈ), സഹീർ (ഗ്രാമത്തി), തസ്നിം, ജസ്ബിന, ഫാത്തിമ. സഹോദരങ്ങൾ: യൂസഫ്, ഖാലിദ്, ഇസ്മായിൽ, നബീസു, സെഫിയ, പരേതനായ സുലൈമാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പെരിങ്ങത്തൂർ പള്ളി ഖബർസ്ഥാനിൽ.