കണ്ണാടിപ്പറമ്പ്: ബസാറിലെ അൽ അമീൻ ആയുർവേദ ഔഷധശാല സ്ഥാപന ഉടമ കെ.പി. ഇബ്രാഹിം മൗലവി (95) നിര്യാതനായി.
ഭാര്യ: പരേതയായ മൂലയിൽ ഖദീജ ഹജ്ജുമ്മ. മക്കൾ: ജമീല, സിദ്ദീഖ്, റഷീദ, അമീർ ഷാജഹാൻ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ഉമ്മർ ഹാജി.