പയ്യടിമേത്തൽ: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ മുല്ലേരി ഗോവിന്ദൻ നായർ (90) കുളങ്ങര തൊടിയിലെ വസതിയിൽ നിര്യാതനായി. പരേതരായ കാമ്പുറത്ത് ചാത്തുക്കുട്ടി നായരുടെയും പാറു അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ രാധ അമ്മ. മക്കൾ: മുരളീധരൻ, ലീന, നിത്യാനന്ദൻ (മാനേജർ, പന്തീരാങ്കാവ് യു.പി സ്കൂൾ). മരുമക്കൾ: മുരളീധരൻ (ചൂലൂർ), ശ്യാമള (എസ്.ബി.ഐ, മെഡിക്കൽ കോളജ്), ധന്യ (ചേവായൂർ). സഹോദരങ്ങൾ: നാരായണൻ നായർ (റിട്ട. അധ്യാപകൻ, പയ്യടിമേത്തൽ എൽ.പി സ്കൂൾ), ദാക്ഷായണി അമ്മ (സ്റ്റാമ്പ് വെണ്ടർ, പയ്യടിമേത്തൽ), പരേതനായ കൃഷ്ണൻകുട്ടി നായർ.