കോഴിക്കോട്: കുണ്ടുങ്ങലിൽ ഇസ്തിരിക്കട നടത്തുന്ന യു. അഹമ്മദ് കോയ (ഇസ്തിരി ആമു -85) കുണ്ടുങ്ങൽ അരയാൻതോപ്പ് പറമ്പിലെ വസതിയിൽ നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞാത്തൈ. മക്കൾ: സാബിറ, നാസർ, നർജാസ്, തെസ് ലീന, സഫ്രീന. മരുമക്കൾ: പി.ടി. ജലീൽ, ഫൈസൽ, സമീറ, സാഹിത. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.