കുന്ദമംഗലം: ചേറ്റുകുഴിൽ പരേതനായ ഡോ. മുഹമ്മദിന്റെ ഭാര്യ കദീജ കുട്ടി (85) നിര്യതയായി. മക്കൾ: പരേതനായ അബ്ദുൽ മജീദ്, റഹീം, നാസർ (അബൂദബി), റാബിയ, സോഫിയ. മരുമക്കൾ : മുഹമ്മദ് (കാരന്തൂർ), അബൂബക്കർ (പെരുവയൽ), അലീമ, നഫീസ, റസിയ.