മൊകേരി: താളിക്കുനിയിൽ ഉസ്മാൻ (55) നിര്യാതനായി. ഭാര്യ: സക്കീന (കായക്കൊടി). മക്കൾ: സഫ്ന, ഫാദിഷ, ഫിദ ഫാത്തിമ. മരുമകൻ: ജംഷിർ മൊകേരി.