കൊയിലാണ്ടി: ബീച്ച് റോഡ് സുഹറ മൻസിലിൽ പരേതനായ ടി.പി. മമ്മുവിന്റെ മകൻ അരങ്ങാടത്ത് സൈനാസിൽ സ്വാദിഖ് (56) നിര്യാതനായി. മാതാവ്: അയിശു. ഭാര്യ: ആയിഷ. മക്കൾ: ഇർഫാൻ (കുവൈത്ത്), സഫ് വാന. മരുമകൻ: അൽത്താഫ്. സഹോദരങ്ങൾ: ആഷിഫ് (അബൂദബി), കമറുദ്ദീൻ, അനസ്, അസ്ലം (ഖത്തർ), താഹിറ, സുഹറ, ഹൈറുന്നിസ.