കല്ലേക്കാട്: പുതിയ സ്റ്റോപ്പ് കിഴക്കേപുര പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചന്ദ്രിക (76) നിര്യാതയായി. മക്കൾ: സുന്ദരൻ, ശിവൻ, ദേവി, റാണി. മരുമക്കൾ: തമിഴ് രാജ്, സഹായ രാജ്, കമലം, ഗിരിജ. സഹോദരൻ: ശിവദാസ്.