പൂവാട്ടുപറമ്പ്: പുനച്ചികുഴിൽ കോയക്കുട്ടി ഹാജി (77) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ റസാഖ് (കെ.എസ്.ആർ.ടി.സി), അബ്ദുൽ ലത്തീഫ്, ജാഫർ (കെ.എസ്.ഇ.ബി), മുഹമ്മദ്, ഷെരീഫ്, റസിയ. മരുമക്കൾ: ഷെറിന പന്നിയൂർകുളം, സുഹറ കൽപ്പള്ളി, റജുല പൂവാട്ടുപ്പറമ്പ്, ഫസീന പെരുമണ്ണ, അബ്ദുൽ അസീസ് പാലാഴി. സഹോദങ്ങൾ: മരക്കാർ കുട്ടി ഹാജി, മുഹമ്മദ്, പരേതരായ കുഞ്ഞിക്കാമു, പാത്തെയ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൂവാട്ടുപറമ്പ് അലുവൻ പിലാക്കൽ ജുമാ മസ്ജിദ്.