ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് പരേതരായ വാഴക്കുത്ത് കുമാരൻ നായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകൻ വാഴക്കുത്ത് (ആതിര നിവാസ്) വി.എസ്. മുരളീധരൻ (73) നിര്യാതനായി. ഭാര്യ: കെ. വാസന്തി. മക്കൾ: ദിവ്യ(അധ്യാപിക, അരിയൂർ എ.എൽ.പി.എസ്), ധന്യ(നഴ്സ്, കുവൈത്ത്). മരുമക്കൾ: സുരേഷ് ബാബു(റിട്ട. എയർ ഫോഴ്സ്), രാമദാസ്(കുവൈത്ത്). സംസ്കാരം വെള്ളിയാഴ്ച 3.30ന് വീട്ടുവളപ്പിൽ.