പയ്യോളി: മണിയൂർ എളമ്പിലാട് കുന്നോത്ത് ആമിന (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നോത്ത് മൂസ മൗലവി. മക്കൾ: അബ്ദുൽ റസാഖ് മാസ്റ്റർ (മുസ്ലിം ലീഗ് മണിയൂർ പഞ്ചായത്ത് പ്രസിഡന്റ്), അബ്ദുൽ കരീം, അബ്ദുസ്സലാം (ഖത്തർ), യു.ടി.കെ. അബ്ദുറഹിമാൻ (കെ.എം.എച്ച്.എസ്.എസ് അധ്യാപകൻ). മരുമക്കൾ: വഹീദ തായാട്ട്, പരേതയായ റസിയ, സാറ (മുയിപ്പോത്ത്), അമീന(അധ്യാപിക, ആറങ്ങോട്ട് എൽ.പി സ്കൂൾ).സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, അമ്മദ്, മൂസ, ഇബ്രായി മാസ്റ്റർ.