ആലത്തൂർ: വാനൂർ പൊട്ടിമടയിൽ സുലൈമാൻ (76) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷാനവാസ്, അയ്യൂബ്, ഫൗസിയ, സലിം (സി.പി.എം പൊട്ടിമട ബ്രാഞ്ച് കമ്മിറ്റി സെക്ര). മരുമക്കൾ: ഷാജിത, സറീന, സജ്ന.