കൊടുവള്ളി: കരുവൻപൊയിൽ മഞ്ചപ്പാറക്കൽ കാദിരി ഹാജി (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുബൈദ, ആയിഷ, സാറ, ഷകീന, മുഹമ്മദ് (ഖത്തർ), അഫ്സൽ (മക്ക). മരുമക്കൾ: യൂസുഫ് (ഒടുങ്ങാക്കോട്), സലാം (കൊട്ടാരക്കോത്ത്), സലാം (എലോക്കര), ഷമീറ (വെണ്ണക്കോട്), റജീന (ഓമശ്ശേരി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബു, ആമിന, കദീസ, ആയിഷ.