വടക്കേക്കാട്: കല്ലിങ്ങൽ ചൂതംകുളം സെന്ററിന് സമീപം തളികശ്ശേരി ഖാദറിന്റെ ഭാര്യ കാട്ടിപ്പറമ്പിൽ ഫാത്തിമ (63) നിര്യാതയായി. മക്കൾ: ഷമീർ, മിറീസ്, സഫീർ. മരുമക്കൾ: ബരീറ, അസ്ന, ഫന്ന.