കൊടുവള്ളി: തലപ്പെരുമണ്ണ പുൽപറമ്പിൽ കുണ്ടറ അബ്ദുറഹ്മാൻ കുട്ടി (65) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് ഉനൈസ്, നൗഷിദ, നസ്ര, നജ. മരുമക്കൾ: ഷുക്കൂർ പാഴൂർ, കെ.ടി. അനസ് പുള്ളന്നൂർ, നാസിഫ് കോഴിക്കോട്.