കൊടിയത്തൂർ: കുയ്യിൽ കോട്ടമ്മൽ അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മുഹമ്മദ് സമീൽ, മുഹമ്മദ് അനസ്, റസീന, ഹസീന. മരുമക്കൾ: ഉമർ കിഴിശ്ശേരി, ശരീഫ് കുനിയിൽ, ഹസ്ന വാലില്ലാപ്പുഴ, റാഷിദ കക്കാട്.