പുന്നയൂർക്കുളം: വടക്കേ പുന്നയൂർ പാവിട്ടകുളങ്ങര ക്ഷേത്രത്തിനു വടക്ക് വേമ്പനാട്ട് (പാപ്പാളിയിൽ) പരേതനായ മുഹമ്മദിന്റെ മകൻ വലിയകത്ത് കാരക്കാട്ട് നസീർ (നാസർ-54) ദുബൈയിൽ നിര്യാതനായി. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. മാതാവ്: ആമി. ഭാര്യ: ഷമീന. മക്കൾ: അഫ്ലഹ്, ഷെസ. ഖബറടക്കം പിന്നീട്.