കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ വടക്കയിൽ ശ്രീകാന്ത് (31) നിര്യാതനായി. പിതാവ്: ഗിരീശൻ. മാതാവ്: സുനിത. സഹോദരങ്ങൾ: അശ്വതി, അഖിഷ.