തൃശൂർ: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി റിട്ട. ഹെഡ് നഴ്സ് കുരിയച്ചിറ അഞ്ചേരി ഗ്രീൻ ലെയ്ൻ റോഡ് ‘പാഞ്ചജന്യ’ത്തിൽ സരള (64) നിര്യാതയായി. ഭർത്താവ്: ഉദയരാജൻ. മക്കൾ: പ്രിയൻ, പ്രവീൺ. മരുമകൾ: ദിവ്യ പ്രവീൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.